Main Menu

Wednesday 13 February 2013

 
ആകാശത്തിന്റെയും ഭൂമിയുടെയും
പ്രണയ മൂര്‍ഛയാണ്
മഴ
എന്നത് ഉജ്ജ്വലമായ ഒരു
ഭാരതീയ സങ്കല്‍പ്പമാണ് ..
അതുകൊണ്ടാണ് കാളിദാസന്‍
മേഘത്തെ 'കാമരൂപന്‍ ' എന്ന് വിളിച്ചത് ...

ഇത് പിന്നീടു 'തൂവാനത്തുമ്പികളി'ല്‍ വരെ നമ്മള്‍ കണ്ടു..

എന്നാല്‍ ഈ ദൃശ്യം നമുക്കു സമ്മാനിച്ചത്‌
NAT GEO ആണ്

പ്രണയ പൂരണത്തിനു വേണ്ടി
പോരാടി രക്തസാക്ഷി ആയ ബിഷപ്പ്
VALENTINEന്‍റെ ഓര്‍മ്മയില്‍
എല്ലാവര്‍ക്കും  <3 VALENTINE'S DAY <3
ആശംസകള്‍ !

No comments:

Post a Comment

Top Menu

Powered by Blogger.